Tuesday, May 29, 2007

നിറക്കൂട്ട് - ആര്‍ട്ട് ഗാലറി ഉത്ഘാടനം

വളരെ മുന്പ്.. അതായത് ഏകദേശം ഒരു പത്തു വര്‍ഷം മുന്പ് വരച്ചത് ..പെന്‍സില്‍ സ്കെച്ച്.
ലലേട്ടന്‍ ഫാനായിരുന്നപ്പോള്‍ .

23 comments:

ഉണ്ണിക്കുട്ടന്‍ said...

നിറക്കൂട്ട് - ആര്‍ട്ട് ഗാലറി ഉത്ഘാടനം

വളരെ മുന്പ്.. അതായത് ഏകദേശം ഒരു പത്തു വര്‍ഷം മുന്പ് വരച്ചത് ..പെന്‍സില്‍ സ്കെച്ച്.
ലലേട്ടന്‍ ഫാനായിരുന്നപ്പോള്‍

ചിത്രങ്ങള്‍ക്കായി എന്റെ പുതിയ ബ്ലോഗ്. വരിക അഭിപ്രായിക്കുക.

അഗ്രജന്‍ said...

ലലേട്ടന്‍ ഫാനായിരുന്നപ്പോള്‍... ലാലേട്ടന്‍ ഇപ്പഴെന്താ :)





ഒ.ടോ:
പടം വരച്ചത് നന്നായിട്ടുണ്ട് :)

ഇത്തിരിവെട്ടം|Ithiri said...

ഉണ്ണിക്കുട്ടാ ലലേട്ടന് ഇപ്പോഴും വലിയ വ്യത്യസമില്ലന്ന് തോന്നുന്നു.... (ഉവ്വ). ഉണ്ണിക്കുട്ടനോ ?

ആഷ | Asha said...

ഉണ്ണിക്കുട്ടാ പടം അസ്സലായിരിക്കുന്നു

ഇപ്പോ വരയ്ക്കാറില്ലേ?

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്::

ഇന്നലെ വരച്ച പടം ഇത്തിരി ഒടിച്ച് മടക്കി പോസ്റ്റീട്ട് പത്ത് കൊല്ലം മുന്‍പുള്ള പടം ന്നോ??

ലാലേട്ടന്‍ അന്നിത്രേം തടിയില്ലായിരുന്നു.. സുന്ദരന്‍ ആയിരുന്നില്ലേ? ഉണ്ണിക്കള്ളാ?

ഓടോ: ബാക്കി പോരട്ടേ...

sandoz said...

മാങ്ങാമോന്തന്‍....
ഉണ്ണിക്കുട്ടാ നീ കില്ലാടി തന്നെ....

മിടുക്കന്‍ said...

ങ്ങൊര് ഫാനായി (ഫ്ലാറ്റായി) കിടക്കുവാന്നൊ...?? ഇപ്പൊള്‍..?
മോനെ സാന്റൊ, അഗ്രു അണ്ണന്‍ ചൂണ്ടി കാണിച്ചതില്‍ എന്തൊ ഇല്ലേ..?
നിന്റെ റിസേര്‍ച്ച് വെച്ച് വല്ലൊം കിട്ടുന്നുണ്ടൊ.>?

Dinkan-ഡിങ്കന്‍ said...

പണ്ട് ഫാനായിരുന്നു
ലലേട്ടന്‍ ഇപ്പോള്‍ ഗ്രൈന്‍‌ഡര്‍ ആണ് ഒരു 25 ലീറ്ററിന്റെ.
വര കൊള്ളാട്ടാ

Manu said...

അക്കുസേട്ടാ..... അടിപൊളി

Sul | സുല്‍ said...

ഉണ്ണീ കൊള്ളാം :)

“ലലേട്ടന്‍ ഫാനായിരുന്നപ്പോള്‍ “
ലാലേട്ടന്‍ ഇപ്പൊ സെന്റ്ട്രല്‍ ഏസിയാ :)
നിങ്ങളില്ലാതെ എനിക്കെന്താഘോഷം

-സുല്‍

ഉണ്ണിക്കുട്ടന്‍ said...

ചാത്താ പോട്ടേ..എട്ടു വര്‍ഷം മുന്പ്..ന്താ സമ്മതമാണോ..?

ലാലേട്ടന്‍ അന്നു രാവിലെ രണ്ട് ഇഡലി കൂടുതല്‍ തിന്നു അതാ തടിച്ചിരിക്കുന്നേ..
ഒന്നു പോടാപ്പാ..

neYYan said...

ഉണ്ണിക്കുട്ടാ.. കിടിലന്‍ ചിത്രം...
അല്ലാ.. പിന്നെ വരച്ചില്ലേ....


പിന്നെ പത്തുവര്‍ഷം എന്നു പറഞ്ഞതു ഞാന് പിന്താങ്ങുന്നു... മോഹന്‍ലാലിനൊരു കാലാപാനി ലുക്ക്..

:)

ചുള്ളന്റെ ലോകം said...

ലാലേട്ടനെന്താ ഇപ്പോ കുഴപ്പം

ഉണ്ണിക്കുട്ടന്‍ said...

അഗ്രജാ.. ഒരു തരിമ്പു കിട്ടിയാ അതേ പിടിച്ചു കേറിക്കോണം ട്ടാ.. :)

ഇത്തിരീ ലാലേട്ടന്‍ മറീല്ലാ..പക്ഷെ ഉണ്ണിക്കുട്ടന്‍ ഒരു പാടു മാറി .. :)

അഷാ.. :) ഇപ്പോ വളരെ കുറവാണ്.

ചാത്താ...താഴേ നെയ്യന്റെ കമന്റു നോക്കെടാ...ഹിഹി :)

സാന്‍ഡോസേ..ഉവ്വ..തേങ്ങേണ്..:)

മിടുക്കാ.. :)

ഡിങ്കാ..ഇല്ലെടാ ഫ്രിഡ്ജാ.. നിനക്കു സ്മൈലി ഇല്ലാ.. ഊം ..:)

മനൂ.. :)

സുല്ലേ..:)

നെയ്യാ..സപ്പോര്‍ട്ടിനു നന്ദി :)

ചുള്ളാ..:)

എല്ലാവര്‍ക്കും നന്ദി നമസ്കാരം

SAJAN | സാജന്‍ said...

ഉണ്ണിക്കുട്ടാ എന്റേയും ഒരു പടം വരച്ചുതരൂ...:)

ഉണ്ണിക്കുട്ടന്‍ said...

സാജാ..ആ ഫോട്ടോയില്‍ കാണുന്ന മിടുക്കനെ വരച്ചാല്‍ മതിയോ... :)

..വീണ.. said...

കൊള്ളാല്ലോ!
ഇതൊരെണ്ണം മാത്രേയുള്ളൂ ഗാലറിയില്‍?

ആവനാഴി said...

ഉണ്ണീക്കുട്ടാ,

ലാലേട്ടന്‍ ഫാനായിരുന്നപ്പൊഴോ? എന്നിട്ട് ഫാനെവിടെ?
:)

സസ്നേഹം
ആവനാഴി

ഉണ്ണിക്കുട്ടന്‍ said...

..വീണാ.. :)
ആവനാഴീ..ഹ ഹ :)

ചക്കര said...

:)

ശ്രീ said...

ഉണ്ണിക്കുട്ടാ...
ഈ പടം ഇപ്പോഴാ കണ്ടത്... നന്നായിട്ടുണ്ട്.
ഇപ്പൊ വരയ്ക്കാറില്ലേ?

ഉണ്ണിക്കുട്ടന്‍ said...

ശ്രീ :) ഇതിനടുത്ത പോസ്റ്റില്‍ കുറച്ചു കൂടി ഉണ്ട്. ഇപ്പോ കുറവാ.. :)

TESSIE | മഞ്ഞുതുള്ളി said...

oru cheriya paara

ഉണ്ണിക്കുട്ടന്‍ v/s അനോണിക്കുട്ടന്‍ http://manjhuthullikal.blogspot.com/2007/11/vs.html