
രജാരവി വര്‍മ്മേ എന്നോടു ക്ഷമിക്കൂ (സമര്‍പ്പണം സു)
ചുമ്മാ..ഇത് സൂവിന് ഇരിക്കട്ടെ
എന്റെ ആദ്യത്തെ ഓയില്‍ പരീക്ഷണം (സമര്‍പ്പണം ഇഞിചിപ്പെണ്ണ്)
ഇനി ആരും സ്വപ്നം കണ്ടു വിഷമിക്കണ്ട.

ശിലായുഗന് ..[ സമര്‍പ്പണം ഡിങ്കന് ]
ഡിങ്കന്റെ ഏകദേശ ഛായയില്ലേ

മനുഷ്യന്റെ ക്രൂരത (ഇപ്പൊ ഇട്ട പേര്) [സമര്‍പ്പണം വില്ലൂസ്]
ഒത്തു കളിച്ചു ചാനലുകാരെ പറ്റിച്ച ക്രൂരത ഹഹ

നേരത്തേ ഒന്നു പോസ്റ്റീത്.. [സമര്‍പ്പണം സാന്‍ഡോസ്]
വാറ്റി കുടിച്ചു കളയരുത്...........................

നേരത്തേ ഒന്നു പോസ്റ്റീത്.. [സമര്‍പ്പണം ചാത്തന് ]